NEWS എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ 21st June 2017 185 Share on Facebook Tweet on Twitter ചെന്നൈ : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി അണ്ണാ ഡിഎംകെ. എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ അമ്മ പാര്‍ട്ടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഔദ്യോഗിക പ്രഖ്യാപനം നടത്തും.