കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ തേ​ടി എ​സ്പി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്ത്.

229

ല​ക്നോ: ബി​ജെ​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​മാ​ണ് കോ​ണ്‍​ഗ്ര​സ് ല​ക്ഷ്യ​മെ​ങ്കി​ല്‍ വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തെ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യ്ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​ഖി​ലേ​ഷ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​നാ​യി ര​ണ്ട് സീ​റ്റു​ക​ള്‍ ഒ​ഴി​ച്ചി​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ഖി​ലേ​ഷ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS