അൽ ഐൻ കെഎംസിസി സ്റ്റേറ്റ് നേതാക്കന്മാരുടെ നേത്രത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം കൊണ്ട് ..
പ്രസിഡന്റ് അബൂബക്കർ സി എച് ,ജനറൽ സെക്രട്ടറി സകരിയ്യ അടുക്ക,ട്രഷറർ ഫഹീം തങ്ങൾ,
വൈസ് പ്രസിഡന്റ് മാരായി അഹ്മദ് മൊയ്‌ദീൻ ,റസാഖ് മാട്ടൂർ ,ഫൈസൽ പെരുന്തൽ മണ്ണാ,ഇർഷാദ് മട്ടന്നൂർ,ഷിഹാബ് തളിപ്പറമ്പ് ,
ജോ:സെക്രട്ടറിമാരായി സമീർ കാലിക്കറ്റ് ,റിയാസ് ധർമടം ,ഷംസുദ്ദിൻ ഇരിക്കൂർ, നാസർ പട്ടാമ്പി .ഹുസൈൻ .. ഉപദേശക സമിതി റഷീദ് മട്ടന്നൂർ മുഹമ്മദ് അലി സീയാർത്ഥങ്കര എന്നിവരെ തിരഞ്ഞെടുത്തു .
യോഗം സ്റ്റേറ്റ് പ്രസിഡന്റ് ഷിഹാബുദ്ദിൻ തങ്ങൾ ഉദ്ഘടനം നിർവഹിച്ചു .ചടങ്ങിൽ മുഹമ്മദ് അലി സിയറതങ്ങര അധ്യക്ഷത വഹിച്ചു സ്വാഗതം അബൂബക്കർ സിഎച് വഹിച്ചു സ്റ്റേറ്റ് നേതാക്കളായ ബീരാൻ കുട്ടി കാരാക്കോട് ,മുത്തലിബ് കാടങ്കോട് ,തസ്‌വീർ ശിവപുരം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഷാഫി ഉദുമ നന്ദിയും പറഞ്ഞു