അല്‍ ഫില്ലി ഫാമിലി റെസ്റ്റോറന്റ്

1647

അറേബ്യന്‍, ചൈനീസ്‌ ഭക്ഷണങ്ങളുടെ മഹത്തായ കലവറയുമായി കവടിയാര്‍ അമ്പലമുക് റോഡില്‍ നര്‍മ്മദയ്ക്ക് എതിര്‍വശത്തായി അല്‍ ഫില്ലി ഫാമിലി റെസ്റ്റോറന്റ് എന്ന സ്ഥാപനം 19.12.2016 തിങ്കളാഴ്ച രാവിലെ 11 മണിക് കെ റ്റി ഡി സി ചെയര്‍മാനും മുന്‍ സ്പീക്കറുമായ എം. വിജയകുമാര്‍ ഉല്‍ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു.

al-filly-family-restaurant-1
al-filly-family-restaurant-2
al-filly-family-restaurant-3

NO COMMENTS

LEAVE A REPLY