ചൊ​വ്വാ​ഴ്ച അ​ഖി​ലേ​ന്ത്യ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്

221

കൊച്ചി : ചൊ​വ്വാ​ഴ്ച അ​ഖി​ലേ​ന്ത്യ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്. ഓ​ള്‍ ഇ​ന്ത്യ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ര്‍​ഗ​നൈ​സേ​ഷ​നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിതിരിക്കുന്നത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദി​ഷ്ട മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കു​ക, ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യം വര്‍ദ്ധനവ് പി​ന്‍​വ​ലി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉന്നയിച്ചാണ് പ​ണി​മു​ട​ക്ക്.

NO COMMENTS