യുഡിഎഫിന് എസ്‌ഡിപിഐ യുടെ പിന്തുണ വേണ്ട ; വി.ഡി. സതീശൻ

36

തിരുവനന്തപുരം: എല്ലാ ജനവിഭാഗങ്ങളും യുഡിഎഫിന് വോട്ട് ചെയ്യണമെന്നും തെരഞ്ഞെടുപ്പിൽ എസ്‌ ഡി പി ഐ പിന്തുണ വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് യുഡിഎഫ് കൺവീനർ എം.എം.ഹസനുമൊന്നിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശൻ നിലപാട് വ്യക്തമാക്കി യത്. വോട്ട് ചെയ്യുന്നത് ആളുക ളുടെ വ്യക്തിപരമായ കാര്യമാണ്. വർഗീയ സംഘടനകളുടെ പിന്തുണ തങ്ങൾ സ്വീകരിക്കില്ലെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീ യതയെ ഒരു പോലെ എതിർക്കുമെന്നും സതീശൻ കുട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY