കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും, ഹോട്ടല്‍ ഹാളുകളും അടച്ചിടാനും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്കി. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കൊറോണയെ തുടര്‍ന്നു കുവൈത്തിലേക്കുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചു.
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ നടപടി.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.