റബര്‍ ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുമാനം മരവിപ്പിച്ചെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

271

ന്യൂഡല്‍ഹി: റബര്‍ ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചെന്ന് അറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വിലയിടിവു മൂലം ദുരിതത്തിലായ റബര്‍ മേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ചിരട്ടപ്പാല്‍ ഇറക്കുമതി എന്ന തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

NO COMMENTS