കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ തളളണമെന്ന് ആവശ്യപ്പെട്ട് അല്‍ഫോന്‍സ് കണ്ണന്താനം കത്തു നല്‍കി

258

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ തളളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തു നല്‍കി. അന്തിമവിജ്ഞാപനത്തില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കമെന്നും കത്തില്‍ പറയുന്നു.

NO COMMENTS