തിരുവനന്തപുരം : പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ ക്രൂരമായ കൊലപ്പെടുത്തിയ കെവിന്‍ വധകേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പൊലീസുകാരുടെ പങ്ക് പുറത്തു കൊണ്ടുവരണം, ഇതിന് സിബിഐ അന്വേഷണമാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു