കൊച്ചി : കേരളത്തെ സഹായിക്കുവാന്‍ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ടൂറിസം രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും കേന്ദ്രജീവനക്കാരുടെ എല്‍ടിസി കേരളത്തിലേയ്ക്ക് അനുവദിക്കണമെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.