കൊച്ചി : പിണറായി വിജയന്‍ അമിത്ഷായെ അധിക്ഷേപിച്ചെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനം സര്‍ക്കാരിനെ വലിച്ച് താഴെിടുമെന്നാണ് അമിത്ഷാ പറഞ്ഞതെന്നും അമിത്ഷായുടെ പ്രസംഗത്തിന്റെ തര്‍ജ്ജിമയില്‍ പിഴവുണ്ടായിരുന്നെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.