യുഎസില്‍ സ്കൂളില്‍ വെടിവയ്പ്

185

വാഷിങ്ടന്‍ • സൗത്ത് കാരലൈനയിലെ ഒരു സ്കൂളില്‍ കൗമാരക്കാരന്‍ നടത്തിയ വെടിവയ്പില്‍ മൂന്നുപേര്‍ക്കു പരുക്ക്. രണ്ടു വിദ്യാര്‍ഥികള്‍ അടക്കം മൂന്നുപേര്‍ക്കാണു പരുക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. പ്രതി പിടിയിലാണെന്നാണു സൂചന. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

NO COMMENTS

LEAVE A REPLY