ബിജെപിയുടെ വളര്‍ച്ചയെ എല്‍ഡിഎഫ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു ; അമിത് ഷാ

208

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയെ അടിച്ചമര്‍ത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പയ്യന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ബിജുവിന്റെ മരണത്തില്‍ അനുശോചിക്കുന്നെന്നും അമിത് ഷാ അറിയിച്ചു.

NO COMMENTS

LEAVE A REPLY