അഗര്‍ത്തല : ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുന്‍ സര്‍ക്കാരുകള്‍ ത്രിപുരയെ പിന്നിലോട്ട് നയിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ ത്രിപുരയുടെ വികസന സ്വപ്നങ്ങള്‍ നടപ്പിലാക്കും. ക്രമസമാധാന പ്രശ്നങ്ങളുടെ കാര്യത്തില്‍ ത്രിപുര മുന്നിലാണ്. ഇത് ഭരണപക്ഷത്തിന്റെ പോരായ്മ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെബ്രുവരി 18 നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കഴുയുന്നത്ര സീറ്റ് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി
read more:ജേക്കബ് തോമസ് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി