ദളിത് പീഡന നിരോധന നിയമം ശക്തിപ്പെടുത്തേണ്ടതാണെന്ന് അമിത് ഷാ

271

ന്യൂഡല്‍ഹി: ദളിത് പീഡന നിരോധന നിയമം ശക്തിപ്പെടുത്തേണ്ടതാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് സി എസ് ടി വിഭാഗക്കാര്‍ക്കുള്ള സംവരണം ബി ജെ പി സര്‍ക്കാര്‍ എടുത്തു കളയില്ല. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

NO COMMENTS