NEWSINDIA ഇന്ധന വില വര്‍ധന സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് അമിത് ഷാ 22nd May 2018 261 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധന സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പെട്രോളിയം വകുപ്പ് മന്ത്രി നാളെ എണ്ണക്കമ്ബനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. എണ്ണ വില കുറക്കാനുള്ള ഫോര്‍മുല രൂപീകരിക്കുമെന്നും ഷാ പറഞ്ഞു