അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി പു​റ​ത്താ​ക്കും – അ​മി​ത് ഷാ

147

ന്യൂ​ഡ​ല്‍​ഹി:രാ​ജ്യ​ത്ത് ക​ഴി​യു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ ആ​ളു​ക​ളെ സ​ര്‍​ക്കാ​ര്‍ ക​ണ്ടെ​ത്തുമെന്നും ഇ​വ​രെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച്‌ നാ​ടു​ക​ട​ത്തു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.ആ​സ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS