പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരണപ്പട്ടു.

189

നീലേശ്വരം: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരണപ്പട്ടു. പട്ടേന ജനശക്തിക്ക് സമീപത്തെ ദാമോദരന്റെ മകളും നീലേശ്വരം മുൻസിപ്പൽ ഓഫീസിനു സമീപം കൈരളി കൺസ്ട്രക്ഷൻ
ജീവനക്കാരിയുമായ രാഗിത ( 26 ) യും നവജാത ശിശുവുമാണ് മരണപ്പെട്ടത്.

പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

NO COMMENTS