സ്‌കൂളുകൾക്ക് അഡീഷണൽ ഇൻഡന്റിംഗ് സംവിധാനം ഏർപ്പെടുത്തി.

128

ഈ അധ്യയന വർഷത്തിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾക്ക് (പുതിയ അഡ്മിഷൻ) ആവശ്യമായ കൂടുതൽ പുസ്തകങ്ങൾ കൈറ്റ് വെബ്‌സൈറ്റിൽ ജൂൺ 14 മുതൽ 20 വരെ ഇൻഡന്റ് ചെയ്യാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഗവൺമെന്റ്/എയ്ഡഡ്/അംഗീകൃത അൺഎയ്ഡഡ്/സി.ബി.എസ്.ഇ നവോദയ സ്‌കൂളുകൾ സമയക്രമത്തിനുള്ളിൽ ഇൻഡന്റ് ചെയ്യണം. വിശദവിവരങ്ങൾക്ക്www.kite.kerala.gov.in സന്ദർശിക്കുക.

NO COMMENTS