ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെ തുടരും. ഈ ചാമ്ബ്യന്‍സ് ട്രോഫിയോടെ കുംബ്ലയുടെ ഒരു വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത്. ക്യാപ്റ്റന്‍ വീരാട് കോലിയും അനില്‍ കുംബ്ലെയും തമ്മിലുള്ള ശീതസമരത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിന്റെ കോച്ചിന്റെ ടീമിനെ മാറ്റുന്നതില്‍ നീക്കം ശക്തമായത്.