മുൻസീറ്റിൽ മറ്റൊരാൾ ; ദീപുവിനെ കൊലപ്പെടുത്തിയത് അമ്പിളി തനിച്ചല്ല ; ക്വട്ടേഷൻ സംഘമെന്ന് പോലീസ്

52

മുൻസീറ്റിൽ മറ്റൊരാൾ അമ്പിളി എന്ന സജികുമാർ തനിച്ചല്ല കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. കാറിന്റെ പിൻസീറ്റി ലിരുന്നാണ് കഴുത്തറുത്തിരിക്കുന്നത് . അതേസമയം, മുൻസീറ്റിലും ഒരാൾ ഉണ്ടായിരുന്നതായി സംശയിക്കുന്നു.

ബിരുദപഠനം കഴിഞ്ഞ് എസ്ഐ ലിസ്റ്റിലുള്ളപ്പോഴാണ് സജികുമാർ ആദ്യ കേസിൽപ്പെടുന്നത്. രണ്ടു കൊലപാതകമുൾപ്പെടെ അമ്പതോളം കേസുകളിലെ പ്രതിയായി . ഒരുകാലത്ത് ഗുണ്ടാസംഘത്തിൻ്റെ നേതാവ്. പിന്നീട് സ്‌പിരിറ്റ് കടത്തും ചാരായനിർമാണവും തൊഴിലാക്കി.

NO COMMENTS

LEAVE A REPLY