കശ്മീര്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്രം അടിയന്തരമായി ഇടപെടണം: ആന്റണി

255

തിരുവനന്തപുരം • കശ്മീര്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ല. സമാധാന ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY