തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ ഹില്‍പാലസിലെ പൈതൃക പഠന കേന്ദ്രത്തില്‍ മ്യൂസിയോളജി ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത.
യോഗ്യരായവര്‍ ഒഗസ്റ്റ് ഒന്‍പതിന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484- 2776374.