തിരുവനന്തപുരം; പ്രാവച്ചമ്പലം വള്ളം കെട്ട് വിള നേതാജി ജംഗ്ഷനിലാണ് അപ്പൂസ് ഹലാൽ ചിക്കൻ എന്ന പേരിൽ ഇന്ന് രാവിലെ ഒൻപത് മണിക്ക് പ്രവർത്തനം ആരംഭിച്ചത്. ബ്രോയിലർ കോഴി,നാടൻ കോഴി, കാട കോഴി, താറാവ്, മുയൽ ഇറച്ചി, ശുദ്ധമായ ആട്ടിറച്ചി, ചിക്കൻ മസാല,മട്ടൻ മസാല, കാടക്കോഴി മുട്ട, ബിരിയാണി കിറ്റ് മുതലായവ വൃത്തിയോടും ശുദ്ധിയോടും ഓർഡർ അനുസരിച്ച് എത്തിക്കുന്നമെന്നും വിവാഹ പാർട്ടി തുടങ്ങിയ ആവശ്യങ്ങൾക്ക് ഹോൾസെയിൽ വിലയ്ക്ക് ലഭിക്കുമെന്നും പ്രൊപ്രൈയ്റ്റർ നൗഷാദ്, നെറ്റ്മലയാളം ന്യൂസിനോട് പറഞ്ഞു.