ഡല്‍ഹി ശിശുക്ഷേമ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി സന്ദീപ് കുമാറിനെ ക്യാബിനറ്റില്‍ നിന്ന് പുറത്താക്കി

187

ന്യൂഡല്‍ഹി: ഡല്‍ഹി ശിശുക്ഷേമ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി സന്ദീപ് കുമാറിനെ ക്യാബിനറ്റില്‍ നിന്ന് പുറത്താക്കി. മന്ത്രിക്കെതിരെ ലൈംഗിക അപവാദകേസില്‍ തെളിവുകളടങ്ങിയ സിഡി ലഭിച്ചതോടെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.സന്ദീപ് കുമാറിനെതിരെ വ്യക്താമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുള്ള മാന്യതയെ ഒരിക്കലും വിട്ട് വീഴ്ച ചെയ്യില്ലെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

NO COMMENTS

LEAVE A REPLY