കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

73

തിരുവനന്തപുരം :കോവിഡ് രോഗപ്പകർച്ച നിയന്ത്രണവിധേമായതിനെത്തുടർന്നു അഴൂർ പഞ്ചായത്തിലെ കോലിച്ചിറ (05), അഴൂർ എൽ പി എസ്‌ (06), മണമ്പൂർ പഞ്ചായത്തിലെ കണ്ണാരിക്കര (09), പൂവത്തുമൂല (12), വിളപ്പിൽ പഞ്ചായത്തിലെ പുളിയറക്കോണം (20), വെമ്പായം പഞ്ചായത്തിലെ കുറ്റിയാണി (15), ബാലരാമപുരം പഞ്ചായത്തിലെ ടൗൺ വാർഡിൽ (07) ശലിഗോത്ര തെരുവ്, പെരുങ്ങുമല പഞ്ചായത്തിലെ വെങ്കോല (01), ചിപ്പാൻഞ്ചിറ(16), ഇളവുപാലം (17), കൊല്ലയിൽ (18) എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

NO COMMENTS