ഷൂക്കൂര്‍ വധക്കേസില്‍ ജയരാജന്‍റെയും രാജേഷിന്‍റെയും ഹര്‍ജി തള്ളി

205

കൊച്ചി: അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍റെയും, എംഎല്‍എ ടിവി രാജേഷിന്‍റെയും ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയായിരുന്നു പി ജയരാജനും, ടിവി രാജേഷും പരാതി ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ ഇവരെ പ്രതികളാക്കി സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ട് പരാമര്‍ശിച്ചു.

NO COMMENTS

LEAVE A REPLY