പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

228

തലശ്ശേരി • പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കാവുമ്പായിയില്‍ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ എള്ളരിഞ്ഞി വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കാവുമ്പായി അമലാലയത്തില്‍ സന്തോഷ്കുമാറാ(39)ണ് അറസ്റ്റിലായത്. ശ്രീകണ്ഠപുരം എസ്‌ഐ പി.ബി.സജീവാണ് അറസ്റ്റുചെയ്തത്. പ്രതിയെ തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY