NEWS കടകംപള്ളി സുരേന്ദ്രന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍ 6th March 2017 178 Share on Facebook Tweet on Twitter തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെടിഡിസിയിൽ ജോലി വാഗ്ദാനം 12 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ച ആഷിക്കിനെ സ്വകാര്യ ഹോട്ടലിൽ നിന്ന് വഞ്ചിയൂർ പോലീസ് പിടികൂടിയത്.