ആലുവയില്‍ മൂന്നും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അയല്‍വാസി അറസ്റ്റില്‍

223

ആലുവയില്‍ മൂന്നും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അയല്‍വാസി അറസ്റ്റില്‍ . കുട്ടികളുടെ അയല്‍വാസിയായ ഉണ്ണിയെയാണ് ബിനാനി പുരം പോലീസ് അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ സ്കൂളില്‍ ടിച്ചറോടാണ് വിവരം പറഞ്ഞത്. അയല്‍ വീട്ടില്‍ കളിക്കാനെത്തിയപ്പോള്‍ ഇയാള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY