സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ നാവിക സേന പിടിച്ചെടുത്തു

216

അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ നാവിക സേന പിടിച്ചെടുത്തു.
സംഭവത്തില്‍ ഒമ്ബത് മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കുച്ച്‌ ജില്ലയിലെ ജക്കാവു തീരത്താണ് സംഭവം. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോടു ചേര്‍ന്നുവന്ന ബോട്ടാണ് നാവിക സേന പിടച്ചെടുത്തത്.

NO COMMENTS

LEAVE A REPLY