ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തി മോഷണത്തിന് ശ്രമിച്ച കേസില്‍ രണ്ട് മലയാളികള്‍ പിടിയില്‍

198

കോയമ്ബത്തൂര്‍: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തി മോഷണത്തിന് ശ്രമിച്ച കേസില്‍ രണ്ട് മലയാളികള്‍ പിടിയില്‍. കേരളത്തില്‍ നിന്ന് പിടിയിലായ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടില്ല.

NO COMMENTS

LEAVE A REPLY