തൃശൂർ : പുതുക്കാട് നിരോധിച്ച നോട്ടുകൾ പിടികൂടി. 70 ലക്ഷം രൂപയുടെ 1000, 500 നോട്ടുകളാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം, കൊടുങ്ങല്ലൂർ സ്വദേശികളാണ് പിടിയിലായത്.