ബംഗാളൂരുവില്‍ പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

177

ബംഗാളൂര്‍ : ബംഗാളൂരുവില്‍ നിന്ന് 3 പാകിസ്ഥാന്‍ സ്വദേശികളെ പേരെ അറസ്റ്റ് ചെയ്തു. 2 പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ രണ്ടു ദിവസമായി ഇവര്‍ ബംഗാളൂരുവില്‍ ഉണ്ടെന്നും നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയതെന്നും പോലീസ്. ഇവര്‍ക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്ന്‍ സംശയമുണ്ടെന്നും പോലീസ് അറിയിച്ചു,

NO COMMENTS

LEAVE A REPLY