രാജസ്ഥാനില്‍ രണ്ട് ഐഎസ്‌ഐ ചാരന്മാര്‍ പിടിയില്‍

207

യ്പുര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മേറില്‍ രണ്ട് ഐഎസ്‌ഐ ചാരന്മാരെ പിടികൂടി.
ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള ഗ്രാമവാസികളെയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. റാംജണ്‍ ഖാന്‍ (30), നബിബാക്ഷ് ഖാന്‍ (45) എന്നിവരാണ് പിടിയിലായത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.

NO COMMENTS