കായംകുളം: പുതുപ്പളളിയില്‍ രണ്ടര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. പുതുപ്പള്ളി സ്വദേശികളായ ബിപിന്‍, അഖില്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.