ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഒരാള്‍ കൂടി അറസ്റ്റില്‍

180

തിരുവനന്തപുരം : ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മംഗലാപുരം സ്വദേശി ഭായി എന്ന രതീഷ് ആണ് പിടിയിലായത്. ഒന്നാംപ്രതി മണിക്കുട്ടനടക്കം ആറുപേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നും അഞ്ചു പേര്‍ സഹായിച്ചെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. കൊലപാതകം അടക്കം പതിനൊന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രദേശത്ത് നിലനിന്ന ഡിവൈഎഫ്‌ഐ- ബിജെപി സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചതെന്ന് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.

NO COMMENTS