പാലക്കാട് 75 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

176

പാലക്കാട്: 75 ലക്ഷം രൂപയുടെ കള്ളപ്പണവമായി പാലക്കാട് മണ്ണാര്‍ക്കാട്ടുനിന്നും മൂന്നുപേര്‍ പിടിയില്‍. കരിങ്കല്ലത്താണി സ്വദേശി നൗഷാദ് ബാബു, കൊടക്കാട് സ്വദേശി കുഞ്ഞാണി, ഉണ്യാല്‍ സ്വദേശി മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.

NO COMMENTS