തിരുവനന്തപുരത്ത് 25 കിലോ ചന്ദനം പിടികൂടി

263

തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റില്‍നിന്നും 25 കിലോ ചന്ദനം പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന ചന്ദനം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു വിജയകുമാന്‍ നായരെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.

NO COMMENTS