NEWS എന്‍എസ്‌എസ് കരയോഗ മന്ദിരം ആക്രമിച്ച കേസ് : രണ്ടു പേര്‍ പിടിയില്‍ 8th August 2017 219 Share on Facebook Tweet on Twitter തിരുവനന്തപുരം : എന്‍എസ്‌എസ് കരയോഗ മന്ദിരം ആക്രമിച്ച കേസ്സില്‍ രണ്ടു പേര്‍ പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എന്‍എസ്‌എസ് കരയോഗ മന്ദിരം ആക്രമിച്ച കാമുകിന്‍കോട് സ്വദേശികളായ അഖില്‍ നന്ദു എന്നിവരാണ് പിടിയിലായത്.