പെരിന്തല്‍മണ്ണയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

158

പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍(47), മഞ്ചേരി കിഴിശ്ശേരി സ്വദേശി മുജീബ് റഹ്മാന്‍(38) എന്നിവരാണ് പിടിയിലായത്. പുതിയ 2000, 500 രൂപയുടെ നോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
പൊലീസിനെ കണ്ട് വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോയ സംഘത്തെ പിന്തുടര്‍ന്ന് പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ വെച്ച് പിടികൂടുകയായിരുന്നു.

NO COMMENTS