NEWS പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി 11th September 2017 220 Share on Facebook Tweet on Twitter മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വാഹന പരിശോധനയ്ക്കിടയിലാണ് നിരോധിച്ച നോട്ടുകള്‍ കണ്ടെതിയത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.