തൃപ്പൂണിത്തുറയില്‍ 12 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

135

കൊച്ചി: തൃപ്പൂണിത്തുറയില്‍ 12 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. എഞ്ചിനിയറായ ഷോബിനാണ് കഞ്ചാവുമായി പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാളെ കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

NO COMMENTS