കോട്ടയം കടുത്തുരുത്തിയില്‍ അയല്‍വാസിയെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

264

കോട്ടയം : കോട്ടയം കടുത്തുരുത്തിയില്‍ അയല്‍വാസിയെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കടുത്തുരുത്തി സ്വദേശി സജി ഭാസ്കറാണ് മാന്നാറില്‍ വച്ച്‌ പൊലീസ് പിടിയിലായത്. വാഹനം ഇടിച്ച്‌ പരുക്കേറ്റ പി.ജെ തോമസ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

NO COMMENTS