NEWS തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവ് പിടികൂടി 29th October 2017 150 Share on Facebook Tweet on Twitter കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്ണില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തത്.