NEWSKERALA പെരിന്തല്‍മണ്ണയില്‍ 1.69 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി 4th November 2017 260 Share on Facebook Tweet on Twitter പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ 1.69 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഭാഗത്തുനിന്നു കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.