ഐഎഫ്എഫ്‌കെ; മൂന്നു പേര്‍ അറസ്റ്റില്‍

241

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലെ വിവിധ വേദികളില്‍ മദ്യപിച്ച് ബഹളം വച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ബഹളം വച്ചത്. ഇവരെ നാളെ കോടതിയില്‍ ഹാജാരാക്കും.

NO COMMENTS