NEWSKERALA നിലമ്പൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍ 19th December 2017 277 Share on Facebook Tweet on Twitter നിലമ്ബൂര്‍: നിലമ്പൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കായംകുളം സ്വദേശി ഷൈജുമോന്‍ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍നിന്നും 4.5 ഗ്രാം എംഎംഡിയും 200 ഗ്രാം ഹാഷിഷും പിടികൂടി.