NEWSKERALA കണ്ണൂരില്‍ 20 കിലോ കഞ്ചാവ് പിടികൂടി 20th December 2017 172 Share on Facebook Tweet on Twitter കണ്ണൂര്‍: കണ്ണൂരില്‍ വന്‍ വന്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ആയിക്കര സ്വദേശി സി സി സജീര്‍, സിറ്റി സ്വദേശി റയിഷാദ് എന്നിവര്‍ അറസ്റ്റിലായി.